1. പെണ്ട(ക)ൻ

  1. നാ.
  2. നപുംസകൻ
 2. പണ്ഡകൻ

  1. നാ.
  2. ആണുംപെണ്ണും അല്ലാത്തവൻ
  3. ദുർബലൻ
 3. അനാഥപിണ്ഡികൻ, -പിണ്ഡകൻ

  1. നാ.
  2. അനാഥർക്കു അന്നപിണ്ഡങ്ങൾ നൽകുന്നവൻ
  3. ശ്രീബുദ്ധനെ ഉപചരിച്ചിരുന്ന ഒരു വണിക്ക്
 4. പിണ്ഡകൻ

  1. നാ.
  2. പിശാച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക