1. പെണ്ണ്

    1. നാ.
    2. സ്ത്രീ
    3. ഭാര്യ
    4. കന്യക
    5. ഭൃത്യ
    6. പ്രസവിച്ചോ മുട്ടയിട്ടോ വംശവർധന നടത്തുന്ന ജീവി
    7. സഹോദരി
    8. കറ്റാർവാഴ. "പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുത്തുകൂടാ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക