-
പെരുക്കുക1
- ക്രി.
-
അധികമാക്കുക
-
തണുപ്പുകൊണ്ട് അവയവം മരവിക്കുക
-
നെയ്യും മറ്റും ഉറച്ചു കട്ടയാവുക
-
പെരുക്കുക2
- ക്രി.
-
ഓടിക്കളയുക
-
ഗുണിക്കുക (ഒരു സംഖ്യയെ മറ്റൊരു സംഖ്യകൊണ്ട്)
-
തൂത്തുവാരുക