1. പെറുക്കി

    1. നാ.
    2. പെറുക്കുന്നവൻ (തെണ്ടി, ഇരപ്പാളി)
  2. പാർക്ക്

    1. നാ.
    2. ഉദ്യാനം, പൂന്തോട്ടം
  3. പാറുക

    1. ക്രി.
    2. നശിക്കുക
    3. ചിതറുക
    4. വിടരുക
    5. പറക്കുക
    6. നീന്തുക
    7. ചാറുക
  4. പിറക്1

    1. അവ്യ.
    2. പിമ്പ്, പിന്നീട്
  5. പിറക്2

    1. നാ.
    2. പിമ്പുറം
    3. മുതുക്
  6. പിറുക്ക്

    1. നാ.
    2. തവള
    3. കൊതുക്
    4. ശബ്ദത്തോടുകൂടി നിർഗമിക്കുന്ന കീഴ്ശ്വാസം
  7. പുറകെ

    1. അവ്യ.
    2. പിന്നാലെ
  8. പുറക്1

    1. അവ്യ.
    2. ശേഷം
  9. പുറക്2

    1. നാ.
    2. പിൻപ്, പിൻഭാഗം
  10. പെറുക

    1. ക്രി.
    2. പ്രസവിക്കുക
    3. ലഭിക്കുക
    4. പിറക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക