1. പെറ്റമ്മ

    1. നാ.
    2. പ്രസവിച്ച അമ്മ. "പത്തമ്മചമഞ്ഞാലും പെറ്റമ്മയാകില്ല" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക