1. പെൺകുട്ടി

    1. നാ.
    2. പെൺകിടാവ്
  2. പിണക്കാട്

    1. നാ.
    2. ശ്മശാനം
  3. പെൺകെട്ട്

    1. നാ.
    2. കെട്ടുകല്യാണം
    3. വിവാഹം (പെൺകൊട)
    4. ചരടുകൾ കൂട്ടിക്കെട്ടുന്ന രീതികളിൽ ഒന്ന്, ഒരു വശം പിടിച്ചുവലിച്ചാൽ അഴിയുന്ന കെട്ട്
  4. പെൺകൊട

    1. നാ.
    2. വിവാഹം
  5. പെൺകൊടി

    1. നാ.
    2. യുവതി, സുന്ദരി, വള്ളിപോലെയുള്ള ശരീരത്തോടുകൂടിയവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക