1. പെൺകൂറ്റുകാർ

    1. നാ.
    2. വധുവിൻറെ ബന്ധുക്കൾ
  2. പെൺകൂട്ടക്കാർ

    1. നാ.
    2. പെണ്ണിൻറെ ബന്ധുക്കൾ, വധുവിനെ ആദ്യമായി ഭർത്തൃഗൃഹത്തിൽ കൊണ്ടുചെന്നു വിടുന്ന ബന്ധുക്കൾ
  3. പെൺകൂട്ടുകാർ

    1. നാ.
    2. പെൺകൂട്ടക്കാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക