-
പേചകം1
- നാ.
-
മേഘം
-
മൂങ്ങ
-
പേൻ
-
മെത്ത
-
ആനയുടെ വാലിൻറെ അറ്റം
-
വാൽക്കുറ്റിയിലുള്ളതും ഗുദത്തെ മറയ്ക്കുന്നതുമായ ചർമവിശേഷം
-
ഇരിക്കക്കട്ടിൽ
-
പേചകം2
- നാ.
-
വാതിൽ