1. പേടി1

  1. നാ.
  2. അപകടം, ആശങ്കിക്കൽ, ഭയം
  3. നടുവിരൽ (പ്ര.) പേടിത്തൊണ്ടൻ, -ക്കൊടലൻ = അമിതമായ ഭയം ഉള്ളവൻ
 2. പേടി2

  1. നാ.
  2. പേട2
 3. പേടി3

  1. -
  2. "പേടിക്കുക" എന്നതിൻറെ ധാതുരൂപം.

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക