1. പേണിക്കുക

  1. ക്രി.
  2. തെങ്ങിലും മറ്റും കയറാനായി കൊതവെട്ടുക
 2. പണിക്കുക

  1. ക്രി.
  2. കൊടുക്കുക
  3. കൽപിക്കുക
  4. ആയുധവിദ്യ അഭ്യസിപ്പിക്കുക
 3. പിണക്കുക

  1. ക്രി.
  2. പിണങ്ങത്തക്കവിധം പ്രവർത്തിക്കുക, പിണങ്ങാൻ പ്രരിപ്പിക്കുക
 4. പൂണിക്കുക

  1. ക്രി.
  2. ഉണ്ടാക്കുക
  3. ശപഥം ചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക