-
പേണൽ
- നാ.
-
ആഗ്രഹം, പോഷണം
-
പാണൽ
- നാ.
-
ഒരുതരം കുറ്റിച്ചെടി, പാഞ്ചി
-
പുണലി
- നാ.
-
കക്കയുടെ ഇനത്തിൽപ്പെട്ട ഒരു ജീവി; ഇളമ്പക്ക
-
പുണൽ
- നാ.
-
നദി
-
പുനൽ, ജലം
-
പൂണെല്ല്
- നാ.
-
കഴുത്തിലെ എല്ല് (ചുമലിൻറെയും കൈകളുടെയും സന്ധി, ജത്രു) പൂണെല്ലുനുറുങ്ങുക = കഠിനമായി പ്രയത്നിക്കുക