1. പേറ്റുക

    1. നാ.
    2. പാറ്റുക
  2. പെടുക, പടുക

    1. ക്രി.
    2. വീഴുക
    3. ഭവിക്കുക
    4. ചേരുക, ഉൾപ്പെടുക
    5. ചാകുക (പടുക)
    1. വ്യാക.
    2. അനുപ്രയോഗമായി ഉപയോഗിക്കുന്നു. ഉദാഃ അടിപെടുക, ഗുണപ്പെടുക, നഷ്ടപ്പെടുക, വിലപ്പെടുക ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക