-
പേറ്1
- പെറുക. പേരുവലിക്കുന്നവൾ = വയറ്റാട്ടി, പേറെടുക്കുക = പ്രസവം രക്ഷിക്കുക
- ഭാഗ്യം
- ലാഭം
- പ്രസവം
- ഫലം
-
പേറ്2
- ഭാരം
- ചുമട്
-
പേർ1
- "പേർക്കുക" എന്നതിൻറെ ധാതുരൂപം.
-
പേർ2
- നാമം
- ആൾ
- വെറും നാട്യം
- പ്രസിദ്ധി, കീർത്തി
- ഊരക്കുടൽ