1. പൈശാപം

  1. നാ.
  2. അഷ്ടവിവാഹങ്ങളിൽ ഒന്ന്
  3. സ്ത്രീക്കുബോധമില്ലാതിരിക്കുമ്പോൾ അവളെ ബലാത്കാരേണ ഭാര്യയാക്കൽ
 2. ആകാശകുസുമം, -പുഷ്പം

  1. നാ.
  2. അസംഭാവ്യമായത്, ഇല്ലാത്തവസ്തു
 3. പുഷ്പം

  1. നാ.
  2. അനുരാഗം
  3. ശ്വാസകോശം
  4. പൂവ്
  5. തൂണിയാങ്കം
  6. പുഷ്യരാഗം
  7. ആർത്തവരക്തം, രജസ്സ്
  8. വിടർച്ച
  9. ഒരു നേത്രരോഗം (കണ്ണിൽപ്പൂവ്)
  10. പുഷ്പകവിമാനം
  11. ഒരു വലിയ സംഖ്യ (10, 00, 000 ലക്ഷം)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക