1. പൈഷ്ടി1

    1. വി.
    2. അരിമാവ്കൊണ്ടുണ്ടാക്കിയ
    3. പലഹാരമാക്കിയ
  2. പൈഷ്ടി2

    1. നാ.
    2. ഒരുതരം ചാരായം
  3. പിഷ്ടി

    1. നാ.
    2. പേഷണം, പൊടിക്കൽ
  4. പിശിട്

    1. നാ.
    2. തോട്
    3. തോൽ
    4. പിണ്ണാക്ക്
    5. (തേങ്ങയുടെയും മറ്റും) കൊത്ത്, പാൽപിഴിഞ്ഞതിനുശേഷം ബാക്കിവരുന്ന ചണ്ടി
  5. പുഷ്ടി

    1. നാ.
    2. ശക്തി
    3. അമുക്കൂരം
    4. സമ്പത്ത്
    5. വണ്ണം
    6. പോഷണം, കരേറ്റം, വൃദ്ധി
    7. പതിനാറു മാതൃക്കളിൽ ഒരുവൾ
  6. പുഷ്ട

    1. വി.
    2. പോഷിപ്പിക്കപ്പെട്ട
  7. പിഷ്ട

    1. വി.
    2. അരച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക