-
പൈ1
- വി.
-
ചെറിയ
-
ഓമനയായ
-
പുതിയ
-
പച്ചയായ
-
പൈ2
- നാ.
-
ശക്തി
-
വിശപ്പ്
-
അഴക്
-
പുതുമ
-
പച്ച
-
യൗവനം
-
പൈ3
- നാ.
-
പശു
-
പാമ്പിൻറെ പത്തി
-
സഞ്ചി
-
പയിമ്പ
-
പൈ4
- നാ.
-
പിൻവലിച്ച ഒരു ഇന്ത്യൻ നാണയം