1. പൊക്ക

  1. നാ.
  2. ദ്വാരം
  3. ന്യൂനത
 2. പോക്ക്

  1. നാ.
  2. അവസാനം
  3. നാശം
  4. യാത്ര
  5. അതിസാരം
  6. വിചാരം
  7. ഒഴികഴിവ്
  8. നടപ്പ്
  9. ഗതി
  10. പോകൽ (ആല) മരണം
  11. നിർവാഹം
  12. പോകാനുള്ള മാർഗം
  13. ഉപജീവന മാർഗം
  14. ദ്രവ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക