-
പൊച്ച്
- നാ.
-
പൊച്ചി
-
പൊച്ച1
- നാ.
-
ഗുദം
-
ഉപസ്ഥം
-
കാട്
-
യോനിപ്രദേശത്തുള്ള രോമം
-
പുഴുക്കൂട്
-
പൊച്ച2
- നാ.
-
കുടവയറ്
-
പോച്ച
- നാ.
-
പുല്ല്
-
അർത്ഥമില്ലാത്ത വാക്ക്
-
നേരംപോക്കിനുള്ള സംഭാഷണം. പോച്ചയടിക്കുക = വെടിപറയുക