1. പൊട്ടുക

    1. ക്രി.
    2. മുളയ്ക്കുക
    3. ഉടയുക, പിളരുക, തകരുക
    4. വലിയ ശബ്ദം ഉണ്ടാകുക, പൊട്ടിക്കരയുക = ഉറക്കെ കരയുക, ഏങ്ങിക്കരയുക. പൊട്ടിച്ചിരി = ഉറക്കെയുള്ള ചിരി, വീണ്ടും വീണ്ടും ഉച്ചത്തിൽ മുഴങ്ങുന്ന ചിരി. പൊട്ടിത്തെറിക്കുക = 1. പൊട്ടി പല കഷണങ്ങളായി ചുറ്റുപാടും ചിതറി വീഴുക
    5. കോപം പെട്ടെന്ന് ശക്തിയായി വാക്കുകളിലൂടെ പ്രകടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക