1. പൊതിയാത്തേങ്ങ

    1. നാ.
    2. പൊതിക്കാത്ത തേങ്ങ
    3. നിരുപയോഗമായ വസ്തു
    4. ആഗ്രഹവും ആവശ്യവുമുള്ളതാണെങ്കിലും കയ്യിൽ കിട്ടിയിട്ടും അനുഭവിക്കാത്ത വസ്തു. "നായ്ക്ക് പൊതിയാത്തേങ്ങ കിട്ടിയതുപോലെ" (പഴ.)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക