1. പൊതുക്കുക

    Share screenshot
    1. തുളയ്ക്കുക
    2. മറയ്ക്കുക
    3. ശൂന്യമാക്കുക
    4. വിലക്കുക
  2. പൊതുക്കുക1

    Share screenshot
    1. ചിറയും മറ്റും കുത്തിയുറപ്പിക്കുക, വരമ്പുകോരുക
    2. കുത്തിച്ചതയ്ക്കുക, മർദിക്കുക
    3. പഴുപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക