1. കൊത്മ്പ്, പൊതുമ്പ്

    Share screenshot
    1. കുടിൽ
    2. തെങ്ങിൻപൂക്കുലയെ പൊതിഞ്ഞിരിക്കുന്ന പോള. (പ്ര.) കൊതുമ്പിക്കുക = കൊതുമ്പു വരുക
    3. നെൽക്കതിരിൻറെ ആവരണം, കതിർക്കുലയിരിക്കുന്ന ഉറ
  2. പൊതുമ്പ്

    Share screenshot
    1. ചോല
    2. പൊത്ത്
    3. പൂന്തോട്ടം
    4. കുറുങ്കാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക