1. പൊതുവാൾ

    1. നാ.
    2. കാര്യസ്ഥൻ
    3. അമ്പലവാസികളിൽപ്പെട്ട ഒരു ജാതിക്കാരൻ
  2. അകപ്പൊതുവാൾ, -പുതുവാൾ

    1. നാ.
    2. ക്ഷേത്രഭരണം നിർവഹിക്കുന്ന ഒരു അമ്പലവാസി. വർഗം
  3. പത്തിവാൾ

    1. നാ.
    2. അലകുവീതിയുള്ള ചെറിയ വാൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക