1. പൊത്ത2

    1. നാ.
    2. വയ്ക്കോൽ
    3. പൊറ്റ
    4. വിറകുചുള്ളി
    5. ഒരു ചെറു മത്സ്യം
    6. ദ്വാരം, തുള
  2. പൊത്ത1

    1. വി.
    2. തടിച്ച
    3. പൊള്ളയായ
    4. ദ്വാരം വീണ, തുളഞ്ഞ
    5. വലിയ (ഇതൊരു പേരച്ച രൂപമാണെങ്കിലും പൊത്തു, പൊത്ത എന്നീരൂപങ്ങളല്ലാതെ പൂർണക്രിയ പ്രയോഗത്തിലില്ല)
  3. പൊത2

    1. നാ.
    2. പുത
  4. പോത്ത്

    1. നാ.
    2. ഒരു പക്ഷി
    3. ആൺകന്ന് (മഹിഷം)
    4. (ആല) ഭോഷൻ
  5. പൊത1

    1. നാ.
    2. കുറ്റിക്കാട്
  6. പോത്1

    1. നാ.
    2. പൂവ്
    3. പൊഴുത് (നേരം)
  7. പോത്2

    1. നാ.
    2. പൊത്ത്
    3. മണ്ണിലോ മരത്തിലോ എലിയോ മറ്റോ ഉണ്ടാക്കുന്ന തുള
    4. പ്ലാവിന്തടിയിലും മറ്റും തനിയെ ഉണ്ടാകുന്ന കേട്
  8. പൊത്ത്1

    1. നാ.
    2. ഒരുകൈകൊണ്ടു പൊത്താവുന്നത്ര അളവ്
    3. തെങ്ങിൽ കള്ളന്മാർ കയറാതിരിക്കാനായി തടിയെ പൊതിഞ്ഞു വച്ചുകെട്ടുന്ന മുള്ളും മറ്റും
    4. കൈകൊണ്ട് കാണിക്കുന്ന ഗോഷ്ഠി, ചെമ്പോത്ത്
    5. മൂട്
  9. പൊത്ത്2

    1. നാ.
    2. വയറ്
    3. മരത്തിൻറെ ദ്വാരം (മരപ്പൊത്ത്), പോട്
    4. നിലത്തുള്ള ദ്വാരം, വങ്ക്
  10. പോത

    1. നാ.
    2. മയക്കം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക