1. പൊന്ത1

    Share screenshot
    1. ദേഹം
    2. പുല്ലുപിടിച്ച സ്ഥലം, പടർപ്പ്, കുറ്റിക്കാട്
    3. ജട, പറ്റിച്ചേർന്ന മുടി
  2. പൊന്ത2

    Share screenshot
    1. പൊണ്ണ, കനത്ത, തടിച്ച
  3. പൊന്ത്

    Share screenshot
    1. പന്ത്
    2. പൊങ്ങ്
  4. പോന്ത1

    Share screenshot
    1. ഒരുതരം വലിയ ഈച്ച
    2. ഇളമ്പന
  5. പോന്ത2

    Share screenshot
    1. പിരിഞ്ഞുപോകുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക