-
പൊന്നാട
- നാ.
-
പൊന്നു നൂൽകൊണ്ടുള്ള വസ്ത്രം
-
കസവു വസ്ത്രം
-
ബഹുമതിചിഹ്നം (പ്ര.) പൊന്നാടയണിയിക്കുക = ബഹുമാനത്തെയും അംഗീകാരത്തെയും കാണിക്കുവാൻ സദസ്സിൽവച്ച് കസവു വസ്ത്രം ധരിപ്പിക്കുക