1. പൊന്നാനി

    1. നാ.
    2. (കഥകളി) പാട്ടുകാരിൽ പ്രധാനി. (പ്ര.) പൊന്നാനിയും ശിങ്കിടിയും
    3. ചമ്രവട്ടത്തിനടുത്തുള്ള ഒരു സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക