1. പൊന്നുംവില

    1. നാ.
    2. വസ്തുവിൽ നിൽക്കുന്ന വൃക്ഷാദികളുടെ വിലകൂടിചേർത്തു വസ്തുവിനു നൽകുന്ന മൂല്യം. പൊന്നുംവിലയ്ക്കെടുക്കൽ = പൊതുവായ ആവശ്യത്തിനുവേണ്ടി സർക്കാരിടപെട്ടു ഭൂമി വിലയ്ക്കെടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക