-
പൊരുതുക
- ക്രി.
-
തുല്യമാകുക
-
യുദ്ധം ചെയ്യുക
-
മത്സരിക്കുക
-
പൊരുത്തുക
- നാ.
-
പൊരുത്തം വരുത്തുക
-
മധ്യസ്ഥത പറഞ്ഞ് രണ്ടാളുകളെ തമ്മിൽ അനുരഞ്ജിപ്പിക്കുക
-
സമ്മതിപ്പിക്കുക
-
സമാധാനപ്പെടുത്തുക
-
പൊരിടുവിക്കുക