- 
                    ഊഴം പൊറുക്കുക- ക്രി.
- 
                                പുടവകൊടുക്കുക, പ്രാചീനരീതിയിലുള്ള വിവാഹം (പുടവമുറി) നടത്തുക
 
- 
                    പൊറുക്കുക- നാ.
- 
                                ക്ഷമിക്കുക
- 
                                (രോഗം) ശമിക്കുക
- 
                                ഒരു പുരുഷനോടൊപ്പം അവൻറെ ഭാര്യയായി ജീവിക്കുക