1. പൊറുപ്പിക്കുക

    1. നാ.
    2. രക്ഷിക്കുക
    3. സ്ത്രീയെ (ഭാര്യയെയോ വെപ്പാട്ടിയെയോ) കൂടെ താമസിപ്പിക്കുക
    4. രോഗശമനം വരുത്തുക
  2. പറപ്പിക്കുക

    1. ക്രി.
    2. പറക്കാൻ കാരണമാകുക
  3. പാർപ്പിക്കുക

    1. ക്രി.
    2. പാർക്കാൻ ഇടയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക