-
പൊറ്റ1
- പ്രയോജനമില്ലാത്ത, ആകാത്ത
- കല്ലുകളുള്ള
-
പൊറ്റ2
- വ്രണത്തിൽ ചോരയും മറ്റും ഉണങ്ങിയുണ്ടാകുന്ന കട്ട
- കരക്കണ്ടം
- പുല്ലിൻറെയും മറ്റും ചെടവേര്
-
പോട
- ദാസി
- പുരുഷചിഹ്നങ്ങളോടുകൂടിയവൾ
- കൊക്ക് (പക്ഷി)
-
പോട്
- പൊക്കിൾ
- നിസ്സാരത
- ദ്വാരം (പൊത്ത്)