-
പൊലി1
- -
-
"പൊലിയുക" എന്നതിൻറെ ധാതുരൂപം.
-
പൊലി2
- നാ.
-
സമ്മാനം
-
മെതിച്ചുകൂട്ടിയ നെല്ല്
-
പലിശ. പൊലിക്കടം = പലിശയ്ക്കുകൊടുത്ത മുതൽ. പൊലിക്കല്യാണം = കല്യാണ സദ്യയിൽ പങ്കെടുക്കുന്നവർ വിവാഹത്തിൻറെ ചെലവിലേക്കു യഥാശക്തി സംഭാവനനൽകുമെന്ന പ്രതീക്ഷയോടെ നടത്തുന്ന കല്യാണം