1. പൊളിക്കുക

  1. നാ.
  2. ഘടകങ്ങളായി പിരിക്കുക, ഇളക്കി വേർപെടുത്തുക
  1. പ്ര.
  2. ശിഥിലമാക്കുക, നശിപ്പിക്കുക
 2. പോളിക്കുക

  1. ക്രി.
  2. തഴച്ചുവരിക
 3. പിളുക്കുക

  1. ക്രി.
  2. പിളർത്തുക
 4. പുളിക്കുക

  1. ക്രി.
  2. പുളിരസം ഉണ്ടാകുക, വെറുപ്പുതോന്നുക
 5. പാളിക്കുക

  1. ക്രി.
  2. തെന്നിക്കുക
  3. പ്രകാശിപ്പിക്കുക
 6. പൊളുകുക

  1. ക്രി.
  2. പൊള്ളുക
  3. രണ്ടാമതും ഉഴുക
  4. പൊളവലുണ്ടാകുക
 7. പൊള്ളിക്കുക

  1. നാ.
  2. പൊള്ളാനിടയാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക