-
പോട്
- നാ.
-
പൊക്കിൾ
-
നിസ്സാരത
-
ദ്വാരം (പൊത്ത്)
-
പൊറ്റ1
- വി.
-
പ്രയോജനമില്ലാത്ത, ആകാത്ത
-
കല്ലുകളുള്ള
-
പൊറ്റ2
- നാ.
-
വ്രണത്തിൽ ചോരയും മറ്റും ഉണങ്ങിയുണ്ടാകുന്ന കട്ട
-
കരക്കണ്ടം
-
പുല്ലിൻറെയും മറ്റും ചെടവേര്
-
പോട
- നാ.
-
ദാസി
-
പുരുഷചിഹ്നങ്ങളോടുകൂടിയവൾ
-
കൊക്ക് (പക്ഷി)