-
പോത്തുക
- ക്രി.
-
ധരിക്കുക
-
ചുമക്കുക
-
പൊത്തുക
- ക്രി.
-
കൂട്ടിച്ചേർക്കുക
-
കൈകൊണ്ട് പതുക്കെ അടയ്ക്കുക, മറയ്ക്കുക
-
കൈകൊണ്ട് പതുക്കെ അടിക്കുക
-
കള്ളന്മാർ കയറാതിരിക്കാൻ തെങ്ങിൽ മുള്ളും മറ്റും വച്ചുകെട്ടുക
-
കൈകൊണ്ട് ഗോഷ്ഠികാട്ടുക