-
പോത്2
- നാ.
-
പൊത്ത്
-
മണ്ണിലോ മരത്തിലോ എലിയോ മറ്റോ ഉണ്ടാക്കുന്ന തുള
-
പ്ലാവിന്തടിയിലും മറ്റും തനിയെ ഉണ്ടാകുന്ന കേട്
-
പോത്1
- നാ.
-
പൂവ്
-
പൊഴുത് (നേരം)
-
പൊത2
- നാ.
-
പുത
-
പൊത്ത1
- വി.
-
തടിച്ച
-
പൊള്ളയായ
-
ദ്വാരം വീണ, തുളഞ്ഞ
-
വലിയ (ഇതൊരു പേരച്ച രൂപമാണെങ്കിലും പൊത്തു, പൊത്ത എന്നീരൂപങ്ങളല്ലാതെ പൂർണക്രിയ പ്രയോഗത്തിലില്ല)
-
പൊത്ത2
- നാ.
-
വയ്ക്കോൽ
-
പൊറ്റ
-
വിറകുചുള്ളി
-
ഒരു ചെറു മത്സ്യം
-
ദ്വാരം, തുള
-
പൊത്ത്1
- നാ.
-
ഒരുകൈകൊണ്ടു പൊത്താവുന്നത്ര അളവ്
-
തെങ്ങിൽ കള്ളന്മാർ കയറാതിരിക്കാനായി തടിയെ പൊതിഞ്ഞു വച്ചുകെട്ടുന്ന മുള്ളും മറ്റും
-
കൈകൊണ്ട് കാണിക്കുന്ന ഗോഷ്ഠി, ചെമ്പോത്ത്
-
മൂട്
-
പൊത്ത്2
- നാ.
-
വയറ്
-
മരത്തിൻറെ ദ്വാരം (മരപ്പൊത്ത്), പോട്
-
നിലത്തുള്ള ദ്വാരം, വങ്ക്
-
പോത
- നാ.
-
മയക്കം
-
പോത്ത്
- നാ.
-
ഒരു പക്ഷി
-
ആൺകന്ന് (മഹിഷം)
-
(ആല) ഭോഷൻ
-
പൊത1
- നാ.
-
കുറ്റിക്കാട്