-
പോന്ത1
- നാ.
-
ഒരുതരം വലിയ ഈച്ച
-
ഇളമ്പന
-
പോന്ത2
- വി.
-
പിരിഞ്ഞുപോകുന്ന
-
പൊന്ത1
- നാ.
-
ദേഹം
-
പുല്ലുപിടിച്ച സ്ഥലം, പടർപ്പ്, കുറ്റിക്കാട്
-
ജട, പറ്റിച്ചേർന്ന മുടി
-
പൊന്ത2
- വി.
-
പൊണ്ണ, കനത്ത, തടിച്ച
-
പൊന്ത്
- നാ.
-
പന്ത്
-
പൊങ്ങ്