-
പോഷണം
- നാ.
-
പോഷിപ്പിക്കൽ, രക്ഷണം
-
പാഷാണം
- നാ.
-
ഒരു വിഷദ്രവ്യം
-
കല്ല്, പാറ. (പ്ര.) പാഷാണഹൃദയൻ = കഠിനഹൃദയൻ
-
പേഷണം
- നാ.
-
പൊടിക്കൽ
-
തിരികല്ല്
-
മർദനം
-
അരയ്ക്കൽ
-
ഹനനം
-
അമ്മിപ്പിള്ള
-
അരകല്ല്