-
പോഷിക്കുക
- ക്രി.
-
വളരുക, പുഷ്ടിപ്പെടുക
-
പിശകുക
- ക്രി.
-
മത്സരിക്കുക
-
പിണങ്ങുക, തെറ്റുക, ഇടറുക
-
കൂടുതൽ വേണമെന്നു നിർബന്ധിക്കുക, ശാഠ്യംപിടിക്കുക
-
(വില) തർക്കിക്കുക
-
പേഷിക്കുക
- ക്രി.
-
പൊടിക്കുക
-
അരയ്ക്കുക
-
പേഷണംചെയ്യുക