1. കപ്പാരിക്കുക (പോർ.)

    1. ക്രി.
    2. മൃഗത്തിൻറെ വൃഷണം ഉടയ്ക്കുക, ഉടയെടുക്കുക
  2. പൊറ

    1. നാ.
    2. ഭൂമി
    3. ഭാരം
    4. മല
  3. പൊറാ

    1. നി.ക്രി.
    2. പൊറുക്കുകയില്ല
  4. പോർ

    1. നാ.
    2. പോര്
  5. പോർ

    1. നാ.
    2. യുദ്ധം, കലഹം, മത്സരം. (പ്ര.) പോരാന = പോരിൽ ഉപയോഗിക്കുന്ന ആന. പോരാളി, പോർവിളി, പോർമുരശ്, പോർക്കളം, പോർക്കലി ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക