-
പരകോടി
- പരമകാഷ്ഠ, അന്ത്യാവസ്ഥ
-
പർക്കടി
- അടയ്ക്ക
- ഇത്തിയാൽ, ചിറ്റാൽ
-
പറക്കുടി
- പറയൻറെ വീട് (പറമാടം)
-
പറക്കൊട്ട
- ഒരുതരം അളവുകുട്ട (ഒരു പറകൊള്ളുന്നത്)
-
പുരക്കൂട്ട്
- പുരപണിയാൻ മരംകൊണ്ട് ഉണ്ടാക്കിയ കട്ടള ഉത്തരം മുതലായവ
-
പുറകോട്ട്
- പിൻഭാഗത്തേക്ക്
- അറുത്തതടിയുടെ പുറമ്പാട്
-
പുറക്കെട്ട്
- പ്രധാനകെട്ടിടത്തോടുചേർന്നു പുറമേ കെട്ടിയിരിക്കുന്ന എടുപ്പ്
-
പ്രകട
- വ്യക്തമായ, പരസ്യമായ