-
പരികുടം
- കിടങ്ങ്
- കോട്ട
- തടസ്സം
-
പർക്കടം
- ഞാറപ്പക്ഷി
- ആകുലം
-
പാർഘടം
- ചാമ്പൽ
- പൊടി
-
പുറക്കടം
- വസ്തുക്കൾ സംബന്ധിച്ച് ഒരു കടത്തിനു പുറമേയുള്ള കടം. ആധാരത്തിൽ കാണിക്കാതെ വാങ്ങിയ കടം, മേൽക്കാണം
-
പ്രകടം
- വ്യക്തമായി, പരസ്യമായി
-
പ്രഗാഢം
- അധികമായി
- നല്ല മുറുക്കമുള്ളത്