-
പ്രകാണ്ഡം
- നാ.
-
തായ്ത്തടി
-
(സമാസത്തിൽ അന്ത്യപദമായി) പ്രശസ്തമായത്
-
ഭുജത്തിൻറെ മുകൾവശം
-
പ്രഗണ്ഡം
- നാ.
-
കൈമുട്ടിൻറെ മേൽഭാഗം