-
പ്രകാരം
- നാ.
-
പ്രകൃതി
-
രീതി
-
സാദൃശ്യം
-
നിരക്ക്
- അവ്യ.
-
ശരിയായി
-
അനുസരിച്ച്
- വ്യാക.
-
ക്രിയയുടെ ഒരു ധർമം
-
പ്രകരം
- നാ.
-
ബഹുമാനം
-
കൂട്ടം
-
സഹായം
-
വശീകരണം
-
ചെണ്ട്
-
അഭ്യാസം
-
പ്രാകാരം
- നാ.
-
കോട്ട
-
മതിൽ
-
പ്രാഗാരം
- നാ.
-
ഭവനം
-
കെട്ടിടം
-
പ്രാഗ്രം
- നാ.
-
അങ്ങേയറ്റം, പരമകാഷ്ഠ
-
പ്രാഗ്രാം
- നാ.
-
കാര്യപരിപാടി
-
പ്രാഘാരം
- നാ.
-
ഇറ്റിറ്റുവീഴ്ച, ഊറൽ
-
പരികരം
- നാ.
-
കട്ടിൽ
-
ഒരു അലങ്കാരം
-
ഉപകരണം
-
ആരംഭം
-
കാപ്പ്
-
വിധി
-
സമൂഹം
-
പരിവാരം
-
അരയും തലയും മുറുക്കിക്കെട്ടൽ