1. പ്രകാശിക്കുക

    1. ക്രി.
    2. ശോഭിക്കുക
    3. വെളിപ്പെടുക, സ്പഷ്ടമാകുക
  2. പ്രക്ഷിക്കുക

    1. നാ.
    2. കാണുക, നോക്കുക
  3. പ്രാക്ഷിക്കുക

    1. നാ.
    2. നനയ്ക്കുക
    3. തളിക്കുക
  4. പരീക്ഷിക്കുക

    1. ക്രി.
    2. ശോധനചെയ്യുക, ഗുണദോഷമറിയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക