1. പ്രകാശിതം

    1. നാ.
    2. പ്രകാശിപ്പിക്കപ്പെട്ടത്
    3. ജലപാഷാണം
  2. പ്രക്ഷിതം

    1. നാ.
    2. നോട്ടം, നോക്കപ്പെട്ടത്
  3. പ്രാക്ഷിതം

    1. നാ.
    2. പ്രാക്ഷിക്കപ്പെട്ടത്
    3. യാഗാർഥം വധിക്കപ്പെട്ട പശു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക