1. പ്രക്ഷിപ്ത

  1. വി.
  2. ഇടയ്ക്കു കൂട്ടിച്ചേർത്ത
  3. പ്രക്ഷേപണംചെയ്ത
 2. പരിക്ഷിപ്ത

  1. വി.
  2. മറയ്ക്കപ്പെട്ട
  3. കിടങ്ങ് മതിൽ മുതലായവയാൽ ചുറ്റപ്പെട്ട
  4. ക്ഷേപണംചെയ്യപ്പെട്ട, എറിഞ്ഞ, കളഞ്ഞ
  5. ധൂർത്തടിച്ചു നശിപ്പിച്ച (ധനമെന്നപോലെ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക