1. പ്രഗദ്ഭ1

    1. വി.
    2. സാമർഥ്യമുള്ള, ബുദ്ധിക്കു തെളിച്ചമുള്ള, പ്രഗത്ഭ, പ്രഗല്ഭ
  2. പ്രഗദ്ഭ2

    1. നാ.
    2. ദുർഗ
    1. നാട്യ.
    2. നായികാവിഭാഗങ്ങളിൽ ഒന്ന്, ധീര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക