-
പരിക്ഷീണ
- കുറഞ്ഞ
- നന്നേക്ഷീണിച്ച, മെലിഞ്ഞ
- പാപ്പരായ
-
പരോക്ഷൻ
- സന്ന്യാസി
- മറഞ്ഞിരിക്കുന്നവൻ
-
പ്രഘസൻ
- രാക്ഷസൻ
- അധികം ഭക്ഷിക്കുന്നവൻ
-
പ്രക്ഷീണ
- ആകെ നശിച്ച, ഇല്ലാതായ
- തീരെ തളർന്ന
-
പ്രക്ഷുണ്ണ
- തുളയ്ക്കപ്പെട്ട
- ഞെരുക്കിയ
- ചവിട്ടിത്തേച്ച
- പ്രരിതമായ